Chandrayaan-3 | ചന്ദ്രയാൻ 3 | Kerala PSC Exam Facts - PSC PRANTHAN

Chandrayaan-3 | ചന്ദ്രയാൻ 3 | Kerala PSC Exam Facts



  • ചന്ദ്രയാൻ-2-ന്റെ ഫോളോ-ഓൺ ദൗത്യമാണ് ചന്ദ്രയാൻ-3
  • ലോഞ്ച് തീയതി: ജൂലൈ 14, 2023
  • വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് 
  • വിക്ഷേപണ വാഹനം : LVM3 M4 (LVM3 ലോഞ്ചറിന്റെ നാലാമത്തെ പ്രവർത്തന ദൗത്യം) 
  • ചെലവ്: ഏകദേശം 615 കോടി
  • It consists of Lander (വിക്രം) and Rover (പ്രജ്ഞാന്‍) configuration.
  • 2023 ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്തു. 
  • ആകെ ഭാരം: 3900 കിലോഗ്രാം
  • ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
  • ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് ദൗത്യം വിജയകരമാക്കിയ രാജ്യങ്ങൾ : അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന
  •  ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറി. 

  • The mission objectives of Chandrayaan-3 are : 

1. To demonstrate Safe and Soft Landing on Lunar Surface (റോവറും ലാൻഡറും അടങ്ങുന്ന മൊഡ്യൂളിനെ സുരക്ഷിതമായി ചാന്ദ്രോപരിതലത്തിൽ ഇറക്കുക) 
2. To demonstrate Rover roving on the moon (റോവറിനെ ചന്ദ്രോപരിതലത്തിൽ വിജയകരമായി പ്രവർത്തിപ്പിക്കുക)
3. To conduct in-situ scientific experiments. (ചാന്ദ്രോപരിതലത്തിൽ വിജയകരമായി ശാസ്ത്രപരീക്ഷണങ്ങൾ നിർവ്വഹിക്കുക)

Lander (വിക്രം)  



ലാൻഡർ പേലോഡുകൾ :

  • RAMBHA-LP (Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere (RAMBHA)) (Langmuir Probe) : ചാന്ദ്രോപരിതലത്തിലെ പ്ലാസ്മാമവസ്ഥയിലുള്ളതോ അത്യുന്നത താപനിലയിലുള്ളതോ ആയ വാതകങ്ങളുടെ സാന്ദ്രതയെ പറ്റി പഠിക്കാൻ (To measure the near surface plasma (ions and electrons) density and its changes with time)
  • Chandra’s Surface Thermo physical Experiment (ChaSTE) : ചന്ദ്രോപരിതലത്തിലെ താപനില, താപചാലകത എന്നിവ അളക്കുന്നതിന്.(To carry out the measurements of thermal properties of lunar surface near polar region.)
  • Instrument for Lunar Seismic Activity (ILSA) : ചന്ദ്രോപരിതലത്തിലെ ഭൂകമ്പങ്ങൾ കണ്ടെത്തുന്നതിനുള്ള ഉപകരണം (To measure seismicity around the landing site and delineating the structure of the lunar crust and mantle.)

Rover (പ്രജ്ഞാന്‍) 



റോവർ പേലോഡുകൾ:

  • Alpha Particle X-ray Spectrometer (APXS) :  ചന്ദ്രോപരിതലത്തിലെ രാസഘടനയും ധാതുവിജ്ഞാനീയ ഘടനയും മനസിലാക്കാൻ. (To determine the elemental composition (Mg, Al, Si, K, Ca,Ti, Fe) of Lunar soil and rocks around the lunar landing site.)
  • Laser Induced Breakdown Spectroscope (LIBS)ചന്ദ്രോപരിതലത്തിലെ മണ്ണിന്റെയും പാറയുടെയും മൂലക ഘടന നിർണ്ണയിക്കാൻ. (Qualitative and quantitative elemental analysis & To derive the chemical Composition and infer mineralogical composition to further our understanding of Lunar-surface.)

പ്രൊപ്പൽഷൻ മൊഡ്യൂൾ പേലോഡ് : 

  • Spectro-polarimetry of Habitable Planet Earth (SHAPE) : വാസയോഗ്യമായ അല്ലെങ്കിൽ ജീവന്റെ സാന്നിധ്യമുള്ള പലതരം പുറം-ഗ്രഹങ്ങളെക്കറിച്ച് അന്വേഷിക്കാൻ

Extra GK Facts :

ചന്ദ്രയാൻ 1 
  • launched successfully on October 22, 2008
  • Launch Vehicle: PSLV-C11
  • Communication with the spacecraft was lost on August 29, 2009
ചന്ദ്രയാൻ 2
  • launched on July 22, 2019
  • Launch Vehicle: GSLV-Mk III - M1
  • soft-landing on the Moon on 7 September, 2019 (Crash Landed and failed to achieve the mission objective of vikram and pragyan )







      2 comments:

      1. Clear cut class.thank you so much sir 💖

        ReplyDelete
      2. സാറ് സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ കറണ്ട് അഫീസ് എപ്പോഴാണ് ചെയ്യുന്നത്

        ReplyDelete